Surprise Me!

ABD Explains Why Indians Need To Respect Their Stars More | Oneindia Malayalam

2022-02-10 257 Dailymotion

ABD Explains Why Indians Need To Respect Their Stars More <br />വിരമിച്ച ശേഷം പുതിയ റോളില്‍ എബിഡി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍സിബിക്കൊപ്പം ഉപദേഷ്ടവായി എബിഡിയെ പ്രതീക്ഷിക്കാം. എന്തായാലും ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആരാധകരെ ഡിവില്ലിയേഴ്‌സും വളരെയധികം സ്‌നേഹിക്കുന്നു. <br /> <br />

Buy Now on CodeCanyon